Surprise Me!

പനാമയെ തോൽപ്പിച്ച് ലുക്കാക്കയുടെ ബെൽജിയം വിജയംകണ്ടു | Oneindia Malayalam

2018-06-19 29 Dailymotion

Lukaku scores as brace belgium outclass panama
ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ യൂറോപ്പിലെ പുത്തന്‍ ശക്തികളായ ബെല്‍ജിയം തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ലോകകപ്പില്‍ അരങ്ങേറ്റ മല്‍സരം കളിച്ച പാനമയെ ബെല്‍ജിയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കുകയായിരുന്നു.
#fifaworldcup #belgium #panama